എന്റെ ബലമായ യഹോവേ
ഞാനങ്ങേ സ്നേഹിക്കുന്നു
എന്റെ ശൈലവും നീ മാത്രമേ
എന്റെ കോട്ടയും നീ മാത്രമേ
നീയെന്റെ ആശ്രയ കേന്ദ്രമതും
Verse 2
നീ മാത്രമാണെന്റെ രക്ഷകൻ
അവിടുന്ന് മാത്രമാണെൻ ദൈവവും
നീയെന്റെ പാറയും
നീ എന്റെ പരിചയതും
എൻ രക്ഷയായ കൊമ്പും നീ മാത്രമേ
എന്നേശുവേ നീ മാത്രമേ
Verse 3:
യഹോവ നിസിയായി കൂടെയുള്ളപ്പോൾ
ഒന്നിലും ഞാൻ ഭയപ്പെടില്ല
ക്രിസ്തുവിൽ വേരൂന്നി വളർന്നിടാൻ
ക്രിസ്തു എന്ന തലയോളം വളർന്നിടുവാൻ
ദൈവമേ എന്നും കൃപ തരണേ
നിൻ വരദാനങ്ങൾ പകർന്നിടണേ
Verse 4:
കഷ്ടതയിൽ ഞാൻ വിളിക്കുമ്പോൾ
ഉത്തരമരുളിയോൻ നീ മാത്രമേ
മാൻ പേടക്കു തുല്യമായ്
എന്റെ കാലുകൾ നീ മാറ്റിയല്ലോ
എന്നന്ധകാരത്തെ നീക്കിയല്ലോ
എൻ ഗമനത്തെ സ്ഥിരമായ് മാറ്റിയല്ലോ
Verse 1
Ente balamaya yahove
njanange snehikkunnu
ente sailavum nee mathrame
ente kottayum nee mathrame
neeyente asraya kendramathum