Verse 1എന്റെ ഭാരതം ഉണരണം
യേശുവിൽ വളരണം
എന്നെ ഉപയോഗിക്കൂ നാഥാ
ഈ എന്നെ ഉപയോഗിക്കൂ നാഥാ
Verse 2എഴുന്നേൽക്കട്ടെ അപ്പോസ്തോലർ
എഴുന്നേൽക്കട്ടെ പ്രവാചകർ
എഴുന്നേൽക്കട്ടെ സുവിശേഷകർ
ഉണർവോടെ സുവിശേഷം ഘോഷിക്കാൻ
Verse 3എന്റെ ഭാരതം ഉണരണം
യേശുവിൽ വളരണം
എന്നെ ഉപയോഗിക്കൂ നാഥാ
ഈ എന്നെ ഉപയോഗിക്കൂ നാഥാ
Verse 4എന്റെ കേരളം ഉണരണം
യേശുവിൽ വളരണം
എന്നെ ഉപയോഗിക്കൂ നാഥാ
ഈ എന്നെ ഉപയോഗിക്കൂ നാഥാ
Verse 1ente bhaaratham unaranam
yeshuvil valaranam
enne upayogikkoo naatha
iee enne upayogikkoo naatha
Verse 2ezhunnelkkatte apposthoalar
ezhunnelkkatte pravachakar
ezhunnelkkatte suvisheshakar
unarvode suvishesham ghoshikkan
Verse 3ente bhaaratham unaranam
yeshuvil valaranam
enne upayogikkoo naatha
iee enne upayogikkoo naathaa
Verse 4ente keralam unaranam
yeshuvil valaranam
enne upayogikkoo naatha
iee enne upayogikkoo naathaa
Download Song