Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
എന്റെ യേശുവിൻ വചനം കേട്ടിടട്ടെ
രക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെ
ഏവരും യേശുവെ വണങ്ങിടട്ടെ
Verse 2 കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര
ഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സ
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ
സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ
Verse 3 അരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്
മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹി
ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ
ജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്
Verse 4 ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലി
ആൻഡമാൻ നിക്കോബാറും ചണ്ഡീഗഡും
യേശുവെ അറിഞ്ഞിടട്ടെ
യേശുവിനായ് തീരട്ടെ
Verse 5 അന്ധവിശ്വാസങ്ങൾ തകർന്നിടട്ടെ
സാത്താന്യകോട്ടകൾ തകർന്നിടട്ടെ
ജാതീയ മതിൽക്കെട്ടും തകർന്നിടട്ടെ
ഉച്ചനീചത്വങ്ങൾ തകർന്നിടട്ടെ
ഭാരതം രക്ഷകനെ കണ്ടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
Verse 6 കഴിവും താലന്തും ഉള്ളവരേ
നൽകുക ആയുസ്സെന്നേശുവിനായ്
സുവിശേഷത്തിൻ അഗ്നിനാളവുമായ്
ആയിരങ്ങൾ ഇറങ്ങട്ടിനിയും
ഭാരതം രക്ഷകനെ കണ്ടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
Verse 7 പോർക്കളത്തിൽ നിൽക്കും സോദരർക്കായ്
പ്രാർത്ഥനയിൽ പോരാടിടുമോ?
ധനവും ശേഷിയും ഉള്ളവരേ
പിന്നിൽ നിന്നു സഹായിക്കുമോ?
ഭാരതം രക്ഷകനെ കണ്ടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
Verse 1 Ente bhaaratham yeshuve arinjidatte
Ente yeshuvin vachanam kettidatte
Rakshayin maargam grahichidatte
Evarum yeshuve vanangidatte
Verse 2 Keralam, thamizhnaadu, karnaataka, aandhra
Gova, mahaaraashtra, chhatheesgad, orreessa
Gujaraath, madhyapradesh, jhaarkhand, bangaal
Sikkim, utharpradesh, raajasthhaan, beehaar
Verse 3 Arunaachal, aassaam, meghaalaya, naagaland
Manipoor, misoraam, thripura, Delhi
Hariyaana, panjaab, utharaakhand, himaachal
Jammu&kaashmeer, puthucheri, lakshadveep
Verse 4 Daman&deev, daadra & nagar haveli
Andamaan nikkobaarrum chandeegadum
Yeshuve arinjidatte
Yeshuvinaay theeratte
Verse 5 Andha vishvaasangal thakarnnidatte
Saathaanya kottakal thakarnnidatte
Jaatheeya mathilkkettum thakarnnidatte
Ucha-neechathvangal thakarnnidatte
Bhaaratham rakshakane kandidatte
Nithyajeevan svanthamaakkidatte
Verse 6 Kazhivum thaalanthum ullavare
Nalkuka aayussenneshuvinaay
Suvisheshathin agninaalavumaay
Aayirangal irrangattiniyum
Bhaaratham rakshakane kandidatte
Nithyajeevan svanthamaakkidatte
Verse 7 Porkkalathil nilkkum sodararkkaay
Praarththhanayil poraadidumo?
Dhanavum sheshiyum ullavare
Pinnil ninnu sahaayikkumo?
Bhaaratham rakshakane kandidatte
Nithyajeevan svanthamaakkidatte
Download Song
Cancel
Download