Ente bharam chumakunnavan yeshu
Verse 1എന്റെ ഭാരം ചുമക്കുന്നവൻ യേശു
എന്നെ നന്നായ് അറിയുന്നവൻ യേശു
സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി
Verse 2യേശു എന്റെ സ്നേഹിതൻ
യേശു എന്റെ പ്രാണപ്രിയൻ
സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി
Verse 3എന്റെ ദേഹം ക്ഷയിച്ചീടട്ടെ
യേശു കൈവിടില്ല
ഞാൻ ഏകനായ് തീർന്നിടട്ടെ
യേശു മാറുകില്ല
Verse 4:
സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി
Verse 1ente bharam chumakunnavan yeshu
enne nannayi ariyunnavan yeshu
sukamulla kalathum kannuneer nerathum
yeshu mathram mathi
Verse 2yeshu ente snehithan
yeshu ente prana’priyan
sukamulla kalathum kannuneer nerathum
yeshu mathram mathi
Verse 3ente deham ksheyichidatte
yeshu kayividilla
njaan ekanay thernnidatte
yeshu marukilla
Verse 4sukamulla kalathum kannuneer nerathum
yeshu mathram mathi
Download Song