Ente bharangal neengipoyi
Verse 1എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ്
കർത്തൻ വചനമെന്നെ തൊട്ടപ്പോൾ
എന്റെ വേദനകൾ മാറിപ്പോയ്
കർത്തൻ കരമന്നെ തഴുകിയപ്പോൾ
Verse 2പാടി സ്തുതിച്ചിടും ഞാൻ
ആർത്തു ഘോഷിച്ചിടും ഞാൻ
എന്റെ യേശു എന്നും കൂടെയുള്ളതാൽ
Verse 3മനം കലങ്ങിടും നേരമെല്ലാം
എന്നെ തലോടിയതേശുവല്ലൊ
ഞാൻ രോഗത്താൽ വലഞ്ഞ നേരം
സൗഖ്യം തന്നതുമേശുവല്ലൊ
Verse 4കണ്ണുനീരിൽ ഞാൻ നീന്തിയപ്പോൾ
കൺമണിപോലെ കാത്തവനെ
ഉള്ളം പിടഞ്ഞു ഞാൻ നീറിയപ്പോൾ
ഉള്ളം കരത്തിൽ വഹിച്ചവനെ
Verse 1ente bharangal neengippoyi
karthan vachanamenne thottappol
ente vedanakal marippoy
karthan karamanne thazhukiyappol
Verse 2paadi sthuthichidum njaan
aarthu ghoshichidum njaan
ente yeshu ennum koodeyullathaal
Verse 3manam kalangidum neramellaam
enne thalodiyatheshuvallo
njaan rogathaal valanja neram
saukhyam thannathumeshuvallo
Verse 4kannuneeril njaan neenthiyappol
kanmanipole kaathavane
ullam pidanju njaan neeriyappol
ullam karathil vahichavane;-
Download Song