എന്റെ ഭാരങ്ങൾ വഹിപ്പാൻ
എന്റെ യേശു എനിക്കുള്ളതാൽ
എന്റെ ഭാരം ചുമന്നൊഴിപ്പാൻ
വേറൊരിടവും വേണ്ടെനിക്ക്(2)
Verse 2
എന്നെ കരുതുന്നവൻ
എന്നെ പുലർത്തുന്നവൻ
എന്റെ ആവശ്യമറിയുന്നവൻ
Verse 3
chorus
എത്ര നല്ലവൻ യേശു പരൻ
എന്നെ കരുതുന്ന നല്ലിടയൻ(2)
വാനം മാറീടിലും ഭൂമി നീങ്ങീടിലും
തന്റെ ദയയോ മാറുകയില്ല(2)
Verse 4
മാറാ രോഗങ്ങളോ തീരാ ദുഃഖങ്ങളോ
നിന്നെ തളർത്തുന്നുവോ മരുവിൽ
നിന്നെ അറിയുവാനോ ഭൂവിൽ കരുതുവാനോ
ആരും തുണയായ് ഇല്ലെങ്കിലും
എല്ലാം അറിയുന്നവൻ നമ്മെ കരുതുന്നവൻ
എന്നും കൂടുള്ളതാൽ ജയമേ എത്ര നല്ലവൻ...
Verse 5
ലോകമിളകീടിലും ലോകർ ഭ്രമിച്ചീടിലും
താതൻ വാഗ്ദത്തം ഓർത്തിടും ഞാൻ
മാനമിളകുകില്ല തെല്ലും പതറുകില്ല
തിരു വചനമോ നിറവേറിടും
ഞാനോ അന്ത്യം വരെ കൂടെയുണ്ടെന്നുര
ചെയ്ത യേശുവെൻ ആത്മസഖി എത്ര നല്ലവൻ...
Verse 1
Ente bhaarangal vahippaan
Ente Yeshu enikkullathaal
Ente bhaaram chumannozhippaan
Veroridavum vendeenikku (2)
Verse 2
Enne karuthunnavan
Enne pularthunnavan
Ente aavashyamariyunnavan