Verse 1എന്റെ ദൈവം അറിയാതെ
എനിക്കൊന്നും ഭവിക്കയില്ല
ദോഷങ്ങളാലെന്ന പരീക്ഷിക്കില്ല
നന്മയ്ക്കായെല്ലാം നൽകിടുന്നു
Verse 2കഷ്ടതകൾ പെരുകിടുമ്പോൾ
എനിക്കാശ്വാസം അധികം തരും
മനസ്സലിവുള്ളവനെൻ മനുവേലൻ
മനം തകർന്ന എന്നെ സൗഖ്യമാക്കി എന്റെ...
Verse 3വിശ്വാസത്തിൻ പരിശോധന
വിലയേറിടും കർത്തൃസവിധേ
വിജയം നൽകീടുമെന്റെ ജീവനാഥൻ
വിലകൊടുത്തു എന്നെ വാങ്ങിയതാൽ എന്റെ...
Verse 4മാനവർക്കു നേരിടാത്തൊരു
പരിശോധന തരികില്ലവൻ
പരീക്ഷവരുമെന്നാലും നീക്കുപോക്കും
നൽകും നാഥനെന്റെ നല്ലിടയൻ എന്റെ...
Verse 1ente daivam ariyaathe
enikkonnum bhavikkayilla
doshngalaalenna pareekshikkilla
nanmaykkaayellaam nalkidunnu
Verse 2kashdathakal perukidumpol
enikkaashvaasam adhikam tharum
manassalivullavanen manuvelan
manam thakarnna enne saukhyamaakki;- ente...
Verse 3vishvaasatthin parishodhana
vilayeridum kartthrisavidhe
vijayam nalkeedumente jeevanaathhan
vilakodutthu enne vaangiyathaal;- ente...
Verse 4maanavarkku neridaatthoru
parishodhana tharikillavan
pareekshavarumennaalum neekkupokkum
nalkum naathhanente nallidayan;- ente...
Download Song