Ente daivam ariyathe enikko
Verse 1എന്റെ ദൈവം അറിയാതെ
എനിക്കൊന്നും വരികയില്ല
അവനനുവദിക്കാതെ
എനിക്കൊന്നും ഭവിക്കയില്ല
Verse 2യേശുവേ നീയെൻ ആശ്രയം
യേശുവേ നീയെൻ സങ്കേതം
നിൻ ചിറകാണെൻ അഭയം
നിൻ കരമാണെൻ ശരണം
Verse 3മഹാ വ്യാധി ദേശത്തെ മൂടിയാലും
മരണത്തിൻ മുറവിളി ഉയർന്നാലും
പ്രതി വിധി ഒന്നുമേ ഇല്ലെന്നാലും
ഭയപ്പെടില്ല ഞാൻ ഭ്രമിക്കയില്ല
Verse 4രോഗ മരണങ്ങൾ ഏറിയാലും
ജീവിത വഴികൾ അടഞ്ഞാലും
ആശയറ്റവരായ് ഇരുന്നാലും
യേശു തുണയായ് അരികിൽ വരും
Verse 5വിളിക്കപ്പെട്ടവരാം ദൈവജനം
ദുർമാർഗങ്ങൾ വിട്ടവരായ്
താഴ്ത്തി തിരു മുൻപിൽ കരഞ്ഞിടുമ്പോൾ
ദേശത്തിനെല്ലാം സൗഖ്യം വരും
Verse 6ദൈവ മുൻപിൽ താണിടാം
അനുതപിച്ചേറ്റു പറഞ്ഞിടാം
ഇടുവിൽ നിന്നു കരഞ്ഞിടാം
വിടുതലിനായി ഒന്ന് മുറവിളിക്കാം
Verse 1ente daivam ariyaathe
enikkonnum varikayilla
avan anuvadikkaathe
enikkonnum bhavikkayilla
Verse 2yeshuve neeyen aashrayam
yeshuve neeyen sangketham
nin chirakaanen abhayam
nin karamaanen sharanam
Verse 3mahaa vyaadhi deshatthe moodiyaalum
maranatthin muravili uyarnnaalum
prathi vidhi onnume illennaalum
bhayappedilla njaan bhramikkayilla
Verse 4roga maranngal eriyaalum
jeevitha vazhikal adanjnjaalum
aashayttavaraay irunnaalum
yeshu thunayaay arikil varum
Verse 5vilikkappettvaraam daivajanam
durmaargngal vittvaraay
thaazhtthi thiru munapil karanjnjidumpol
deshatthinellaam saukhyam varum
Verse 6daiva munapil thaanidaam
anuthapicchettu paranjnjidaam
iduvil ninnu karanjnjidaam
viduthalinaayi onn muravilikkaam
Download Song