Ente daivam ariyathe enikkonnum
Verse 1എന്റെ ദൈവം അറിയാതെ
എനിക്കൊന്നും വരികയില്ല
എന്റെ ദൈവം അരുളാതെ
എനിക്കൊന്നും ലഭിക്കയില്ല
Verse 2എന്റെ കൺകൾ നിറയുമ്പോൾ
എന്നെ കടന്നു പോയിടാതെ;
എന്റെ നിലവിളി കേൾക്കുന്നവൻ
യേശു എന്നെന്നും എൻ രക്ഷകൻ(2)എന്റെ...
Verse 3പെറ്റ അമ്മ മറന്നാലും
കുറ്റം എന്തു പറഞ്ഞാലും;
കറ്റയെല്ലാം വണങ്ങീടും
സ്വപ്നമെല്ലാം നടന്നീടും(2)എന്റെ...
Verse 4ക്ഷാമം ക്ഷീണം ക്ഷോണിയതിൽ
ക്ഷണനേരം മാത്രമത്;
ക്ഷീണം മാറ്റും യേശു മതി
ക്ഷാമം തീരും നാളുവരെ(2)എന്റെ...
Verse 1ente daivam ariyaathe
enikkonnum varikayilla
ente daivam arulaathe
enikkonnum labhikayilla
Verse 2Ente kankal nirayumpol
enne kadannu poyidaathe;
ente nilavili kelkkunnavan
yeshu ennennum en rakshakan(2) ;- Ente
Verse 3Petta amma marannaalum
kuttam enthu paranjaalum;
kattayellaam vanageedum
swapnamellaam nadannedum(2) ;- Ente
Verse 4kshaamam ksheenam kshoniyathil
kshananeram mathramathe;
kshennam mattum yeshu mathi
kshaamam theerum naaluvare(2);- Ente
Download Song