Ente daivam ellanalum ananyan
Verse 1എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ
അണച്ചിടും അനുദിനം ചിറകടിയിൽ
Verse 2ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ
ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ
നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും
നന്ദികൊണ്ടെന്റെ ഉള്ളം നിറയുന്നപ്പാ
Verse 3കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം
ഇഷ്ടനായകനാം യേശു ആശ്വാസമേകും
കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ
പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ
Verse 4എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ
അന്നുമാറുമെന്റെ കണ്ണീർ സമ്പൂർണ്ണമായി
മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ
വാഞ്ചിക്കുന്നെന്റെ ഉള്ളം ദിനം ദിനമായ്
Verse 1ente daivam ellanalum ananyan thanne
anachidum anudinam chirakadiyil
Verse 2eezhakalin bharam nithyam chumakunnathal
eethu nerathum njaan ninne sthuthichidume
navu pora varnnichidan nanma oronnum
nandikondente ullam nirayunnappa;-
Verse 3kashta nashda roga dukam vannidunneram
ishda’nayakanam yeshu aashvasam ekum
kashtatha etta priyan koode’ullathal
poyidam dhairyamayen nathhan paathayil;-
Verse 4ennukelkum priyan shabdam vanaviravil
annu marum ente kanneer sampurnnamay
maniyara vasam bhuvil aanandicheedan
vanchi’kunnente ullam dinam dinamay;-
Download Song