Ente daivam enne paalikkum
Verse 1എന്റെ ദൈവം എന്നെ പാലിക്കും
എന്റെ ദൈവം എന്നെ നടത്തിടും
ദഃഖവേളയിൽ ആശ്വാസമായ്
വേദനകളിൽ സൗഖ്യമായ്
Verse 2ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾ
ആശ്വാസമായ് നാഥൻ ചാരെയെത്തി
സാന്ത്വന വചനങ്ങൾ തന്നു തലോടി
നിത്യതക്കായെന്നെ ഒരുക്കിയല്ലോ
Verse 3ഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക്
തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ
ആ പൊന്മുഖം ഒന്നു കണ്ടിടുവാനായ്
ആവലോടെ ഞാൻ കാത്തിടുന്നെ
Verse 1ente daivam enne paalikkum
ente daivam enne nadaththidum
duhkhavelayil aashwaasamaay
vedanakalil saukhyamaay
Verse 2aakulachinthakal manassiluyarnnappol
aashwaasamaay naadhan chaareyetthi
saanthwana vachanangal thannu thalodi
nithyathakkayenne orukkiyallo
Verse 3ee loka kashtangal saaramillenikku
thejassin nithyaghanam orththidumpol
aa ponmukham onnu kandiduvaanaay
aavalode njaan kaaththidunne
Download Song