Ente daivam enne pottunnu
Verse 1എന്റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്റെ ചിറകടിയിൽ
അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ
അതിശയമായെന്നെ പുലർത്തിടുന്നു
Verse 2ഇടയനെപ്പോലെ കരുതിടുന്നു
അമ്മയെപ്പോലെ വളർത്തിടുന്നു
ഓരോ ദിവസമതും ഓരോ നിമിഷമതും
അവനെനിക്കായ് കരുതിടുന്നു എന്റെ...
Verse 3കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ
കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ
ആ ചിറകടിയിൽ ആ മറവിടത്തിൽ
അവനെന്നെ സൂക്ഷിക്കുന്നു എന്റെ...
Verse 1Ente daivam enne pottunnu
Enne kakkunnu thante chirakadiyil
Aanrdhangalil njerukangalil
Athishayamayenne pularthidunnu
Verse 2Idayaneppole karuthidunnu
Ammayeppole valarthidunnu
Oro divasamathum oro nimishamathum
Avanenikay karuthidunnu;- ente
Verse 3Kazukan than kunjine kakkum pole
Kozi than kunjine nokumpole
Aa chirakadiyil aa maravidathil
Avanenne sukshikunnu;- ente
Download Song