Ente daivam vaanil varume
Verse 1എന്റെ ദൈവം വാനിൽ വരുമേ
മേഘാരൂഢനായ് അവൻ വരുമേ
എന്റെ കഷ്ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീർന്നീടുമേ(2)
Verse 2കഷ്ടദുരിതങ്ങളേറിടും നേരം
ക്രൂശിൽ പിടയുന്ന നാഥനെ കാണും(2)
രക്തം ധാരയായ് ചിന്തിയതെല്ലാം
കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2)
Verse 3സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം
കഷ്ടനാളിലെന്നെ വിട്ടു പോകും(2)
സ്വന്തം പ്രാണനെ നൽകിയ ഇടയൻ
കൈവിടാതെന്നെ എന്നും നടത്തും(2)
Verse 4ദുഃഖസാഗരതീരത്തു നിന്നും
നിത്യ സന്തോഷമേകിടുവാനായ്(2)
വെള്ളിത്തേരിലെൻ നാഥൻ വരുമേ
സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)
Verse 1ente daivam vaanil varume
megharodanay avan varume
ente kastangal ellam maredume
ente dukhangalellam thernnedume(2)
Verse 2kashdadurithangaleridum neram
kroshil pidayunna nathane kanum(2)
raktham dharayay chinthiyathellam
kannunerode njaan nokki nilkkum(2)
Verse 3svanthabandhukkal snehitharellam
kashdanalilenne vittu pokum(2)
svantham pranane nalkiya idayan
kaividathenne ennum nadathum(2)
Verse 4dukhasagaratherathu ninnum
nithya santhoshamekiduvanay(2)
vllitherilen naathhan varume
snehathodenne cherthiduvanay(2)
Download Song