Verse 1എന്റെ ദൈവം വാഴുന്നു
എന്റെ ദൈവം വാഴുന്നു
രാവിലും പകലിലും വാനിലും ഭൂവിലും
എന്റെ ദൈവം വാഴുന്നു
Verse 2അവൻ വാഴുന്നു അവൻ വാഴുന്നു
നിത്യപുരോഹിതൻ വാഴുന്നു
അവൻ വാഴുന്നു അവൻ വാഴുന്നു
രാജാധിരാജാവായി വാഴുന്നു
Verse 3ഇളകിമറിയും കടലിൻ നടുവിലും
എന്റെ ദൈവം വാഴുന്നു
കലങ്ങിമറിയും മനസിനുള്ളിലും
എന്റെ ദൈവം വാഴുന്നു
Verse 4ഏഴുമടങ്ങു ചൂള ചൂടായി വരുമ്പോളും
എന്റെ ദൈവം വാഴുന്നു
അഗ്നിയിൻ നടുവിലും നാലമനായി അവൻ
എന്റെ ദൈവം വാഴുന്നു
Verse 5ഏകാന്ത തടവിന്റെ പത്മോസിൻ മണ്ണിലും
എന്റെ ദൈവം വാഴുന്നു
അഗ്നിസമാനമായ കണ്ണുകളോടു കൂടെ
എന്റെ ദൈവം വാഴുന്നു
Verse 6പൊട്ടക്കിണറ്റിലും പൊത്തിഫേർ വീട്ടിലും
എന്റെ ദൈവം വാഴുന്നു
കാരാഗ്രഹത്തിലും രാജാസനത്തിലും
എന്റെ ദൈവം വാഴുന്നു
Verse 1ente daivam vaazhunnu
ente daivam vaazhunnu
ravilum pakalilum vanilum bhoovilum
ente daivam vaazhunnu
Verse 2avan vaazhunnu avan vaazhunnu
nithya purohithan vaazhunnu
avan vaazhunnu avan vaazhunnu
rajadhi-rajavaayi vaazhunnu
Verse 3ilakimariyum kadalin naduvilum
ente daivam vaazhunnu
kalangimarriyum manasinullilum
ente daivam vaazhunnu;-
Verse 4ezhumadangu choola choodayi varumpolum
ente daivam vaazhunnu
agniyin naduvilum nalamanayi avan
ente daivam vaazhunnu;-
Verse 5ekantha thadavinte pathmosin mannilum
ente daivam vaazhunnu
agni-samanamaya kannukalodu koode
ente daivam vaazhunnu;-
Verse 6pottakkinatilum pothipher vettilum
ente daivam vaazhunnu
karagrahathilum rajasanathilum
ente daivam vaazhunnu;-
Download Song