Ente daivam valiyavan - Ente daivam karunayullon
Verse 1എന്റെ ദൈവം വലിയവൻ
എന്റെ ദൈവം സ്നേഹവാൻ
എന്റെ ദൈവം കരുതുന്നവൻ
എന്റെ ദൈവം കരുണയുള്ളോൻ
Verse 2ഹാ ഹാല്ലേലുയ്യാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാല്ലേലുയ്യാ ആമേൻ (2)
ഹാ ഹാല്ലേലുയ്യാ ഹാ ഹാല്ലേലുയ്യാ
ഹാ ഹാല്ലേലുയ്യാ ആമേൻ (2)
Verse 3എന്റെ കണ്ണുനീർ തുരുത്തിയിൽ ആക്കുന്നവൻ
എന്റെ ഉഴൽചകൾ എല്ലാം അറിയുന്നവൻ
എന്റെ തലയിലെ മുടി എണ്ണം അറിയുന്നവൻ
എന്നെ ഉള്ളതുപോൽ നന്നായി അറിയുന്നവൻ
Verse 4എന്റെ വഴികളെ എല്ലാം കാണുന്നവൻ
കാലടികളെ നന്നായി എണ്ണുന്നവൻ
എന്റെ വൈരിയിൽ നിന്നും രക്ഷ നൽകുന്നോൻ
എന്റെ അനർത്ഥത്തിൽ നിന്നും എന്നെ കൈവിടാത്തവൻ
Verse 5രോഗശൈയ്യയിൽ എന്നെ താങ്ങുന്നവൻ
ബലഹീനതയിൽ എന്നും കരുണയുള്ളോൻ
എന്റെ ദുഃഖത്തിൽ കണ്ണുനീർ ഒപ്പുന്നവൻ
എന്റെ കഷ്ടങ്ങളിൽ അടുത്ത തുണയായവൻ
Verse 1Ente daivam valiyavan
Ente daivam snehavaan
Ente daivam karuthunnavan
Ente daivam karunayullon
Verse 2Ha hallelujah Ha hallelujah
Ha hallelujah amen
Ha hallelujah Ha hallelujah
Ha hallelujah amen
Verse 3Ente Kannuneer thuruthiyil aakkunnavan
Ente uzhalchakal ellam ariyunnavan
Ente thalayile mudi Ennam ariyunnavan
Enne ullathupol nannay ariyunnavan
Verse 4Ente vazhikale ellam kanunnavan
Kaladikale nannay ennunnavan
Ente variyil ninnum raksha Nalkunnon
Ente anardhathil ninnum enne kaividatthavan
Verse 5Rogashaiyyayil enne thangunnavan
Balahenathayil ennum karunayullon
Ente dhukhathil kannuneer oppunnavan
Ente kashtangalil adutha thunayayavan
Download Song