നിന്റെ നീതിയെ ഘോഷിച്ചിടും
നിന്റെ നന്മയെ ഓർമ്മിച്ചിടും (2)
Verse 4
മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളോൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ
നിന്റെ നീതിയെ ഘോഷിച്ചിടും
നിന്റെ നന്മയെ ഓർമ്മിച്ചിടുംഎന്റെ...
Verse 5
പതിനായിരം പേർകളിലും
അതിസുന്ദരനായവനെ
മഹാവീരനാം ദൈവവും നീ
എന്റെ നിത്യപിതാവും നീ
നിന്റെ നീതിയെ ഘോഷിച്ചിടും
നിന്റെ നന്മയെ ഓർമ്മിച്ചിടുംഎന്റെ...
Verse 6
സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും
നിന്റെ നീതിയെ ഘോഷിച്ചിടും
നിന്റെ നന്മയെ ഓർമ്മിച്ചിടുംഎന്റെ...
Verse 1
ente daivamaaya kartthaave
thiru naamam vaazhtthidum (2)
Verse 2
nin mahima agocharame
nin kriyakalum athbhuthame
nin kripakale dhyaanicchidum
nin mahimaye varnnicchidum