Ente daivame ente daivame
Verse 1എന്റെ ദൈവമേ എന്റെ ദൈവമേ
നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ
എന്റെ ദൈവമേ എന്റെ ദൈവമേ
നിന്റെ ശക്തിയാൽ എന്നെ കാത്തിടേണമേ (2)
Verse 2അപ്പനമ്മയും ഉപേക്ഷിച്ചാലും
കൂട്ടു സ്നേഹിതർ കൈവിട്ടാലും (2)
ഉറ്റ സഹിയായി സ്നേഹ നാഥനായി
താങ്ങായി തണലായ് കൂടെയുള്ളവൻ (2)
Verse 3ഒരു വഴിയായി ശത്രു വന്നാലും
ഏഴ് വഴിയായി ചിതറി പോയിടും (2)
പ്രാണനാഥനായി ജയ വീരനായ്
കാവലായ് രക്ഷയായി കൂടെയുള്ളവൻ (2)
Verse 1ente daivame ente daivame
ninte naamatthaal enne rakshikkename
ente daivame ente daivame
ninte shakthiyaal enne kaatthidename (2)
Verse 2appanammayum upekshicchaalum
koottu snehithar kaivittaalum (2)
utt sahiyaayi sneha naathhanaayi
thaangaayi thanalaay koodeyullavan (2);-
Verse 3oru vazhiyaayi shathru vannaalum
ezh vazhiyaayi chithari poyidum (2)
praananaathhanaayi jaya veeranaay
kaavalaay rakshayaayi koodeyullavan (2);-
Download Song