Ente daivamennum vishvasthan
Verse 1എന്റെ ദൈവമെന്നും വിശ്വസ്തൻ തന്നെ
എന്റെ ദൈവമെന്നും അനന്യൻ തന്നെ
വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ
വലങ്കരത്താൽ എന്നെ വഴി നടത്തും
Verse 2കണ്ണുനീർ താഴ്വരയിൽ നടന്നാൽ
കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ
കണ്ണുനീരെല്ലാം തുടച്ചീടുമേ
കരം പിടിച്ചെന്നെ നടത്തിടുമേ വാഗ്ദത്തം...
Verse 3രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ
ഭാരങ്ങളാൽ മനം നീറിടുമ്പോൾ
അടിപ്പിണരാൽ അവൻ സൗഖ്യം തരും
വചനമയച്ചെന്നെ വിടുവിച്ചിടും വാഗ്ദത്തം...
Verse 4ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ
ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ
ശത്രുവിൻ വഴിയെ തകർത്തിടുവാൻ
ശക്തിയവനെന്നിൽ പകർന്നിടുമേ വാഗ്ദത്തം...
Verse 1ente daivamennum vishvasthan thanne
ente daivamennum ananyan thanne
vaagdatham thannavan vaakku maaraathavan
valamkrathaal enne vazhi nadathum
Verse 2kannuneer thaazhvarayil nadannaal
kashtangal nashtangal erivannaal
kannuneerellaam thudacheedume
karam pidichenne nadathidume
Verse 3rogangalaal njaan valanjidumpol
bhaarangalaal manam neerridumpol
adippinaraal avan saukhyam tharum
vachanamayachenne viduvichidum
Verse 4shathruvenikkethiraay vannidumpol
shakthiyillaathe njaan valanjidumpol
shathruvin vazhiye thakarthiduvaan
shakthiyavanennil pakarnnidume
Download Song