Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം
തന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീർത്തുതന്നീടും
നാളയെക്കൊണ്ടെൻമനസ്സിൽ ഭാരമേറുന്ന-ഏതു
നേരമെല്ലാം തൻ വചനം ധൈര്യം തന്നീടും
Verse 2 ലോകത്തിന്റെ താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ
സ്വർഗ്ഗത്തിന്റെ താതനെന്റെ കൂടെവന്നീടും
പ്രാപ്തി തന്നീടും തൃപ്തി തന്നീടും
പച്ചയായ പുൽപ്പുറം ഒരുക്കിതന്നീടും
Verse 3 നഷ്ടമായതൊന്നും ഏതും സാരമില്ലല്ലോ
ഞാനുറയ്ക്കുന്നു വിശ്വാസമേറിടുന്നു
എന്നെ പോറ്റിടുവാനേശു ശക്തനായവൻ
Verse 4 ആരിൽ ഞാൻ വിശ്വാസമർപ്പിച്ചീടുന്നുവോ
അവനെൻ ഉപനനിധി കാത്തുകൊള്ളുമെന്നറിയുന്നു
ഭാവിയെ ഓർത്തു വിചാരമേറിടാൻ
കാര്യമില്ലന്നെൻ മനനസ്സിൽ ധൈര്യമേറിടുന്നു
Verse 1 ente daivamo ente buddhimuttellam
thante mahathvathinte dhanathinale therthuthannedum
naleyekkondenmanassil bharamerunna-ethu
neramellam than vachanam dhairyam thannīdum
Verse 2 lokathinte thangukal nengippokumpol
swarggathinte thathanente kude vannedum
prapthi thannidum thrripthi tannīdum
pachayaya pulppuram orukkithannīdum
Verse 3 nasdamayathonnum ethum saramillallo
njanuraykkunnu vishvsameridunnu
enne pottiduvaneshu shakthanayavan
Verse 4 aril njaan vishvasamarppichīdunnuvo
avanen upananidhi kathukollu-mennariyunnu
bhaviye orthu vicharameridan
karyamillannen mananassil dhairyameridunnu
Download Song
Cancel
Download