Ente daivathal ellam sadhyam
Verse 1എന്റെ ദൈവത്താൽ എല്ലാം സാധ്യം (2)
ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി
ആകാശം തുറന്ന സർവ്വശക്തൻ (2)
Verse 2എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2)
രോഗമോ ദുഃഖമോ കഷ്ടമോ
നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2)
Verse 3ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കി
ദാനിയേലിന്റെ ദൈവം സിംഹകൂട്ടിലിറങ്ങി (2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2)
Verse 4കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു
ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2)
Verse 5ഉള്ളം നൊന്തു കരഞ്ഞാൽ മനസസലിഞ്ഞിടും നാഥൻ
കാൽവറിയിലെ രക്തം പാപമോചനം മേകും(2)
പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2)
Verse 1ente daivathal ellam sadhyam(2)
aazhimel nadanne agniyil irangi
aakasham thuranna sarvvashakthan (2)
Verse 2ellam ellam sadhyam ellam ellam sadhyam
rogamo dhukamo kashdamo
nashdamo viduthal nalkidum nathhan
Verse 3hannah karanjathu kettu samuel balane nalki
daniyelinte daivam simha-kuttil irangi
prarthichedam kannunerode onnum asadhyamalla;-
Verse 4kurudan nilavilichappol yeshu nathhan ninnu
lazar uyartha natattil jayathin ghosham kettu
prarthichedam kannunerode onnum asadhyamalla;-
Verse 5ullam nondhu karanjal manasalingidum nathhan
kalvariyile raktham papamochana’mekum
prarthichedam kannunerode onnum asadhyamalla;-
Download Song