Verse 1എന്റെ ദൈവത്തെക്കൊണ്ട്
അസാദ്ധ്യമായതൊന്നുമില്ല(2)
Verse 2കണ്ണുനീരലിഞ്ഞു കേഴുമ്പോൾ
കരളാകെ അലിയുന്നവൻ(2)
കരുണാമൃതമായ് കരുതീടുന്നവൻ
കൃപയാലെ നടത്തീടുന്നു (2) എന്റെ...
Verse 3എന്റെ പ്രാണൻ വിട്ടു പോകുവാൻ
പരിഭ്രാന്തി തുടങ്ങിയപ്പോൾ(2)
മരണാ കരങ്ങൾ തിരികെ എടുപ്പാൻ
സ്വർഗ്ഗീയ കരം വരുന്നു (2) എന്റെ...
Verse 4കഷ്ടകാലങ്ങൾ വരുമ്പോൾ
ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)
എളിമയിൽ നിന്നും അഭയം നല്കി
ആശ്വാസം അരുളുന്നവൻ (2) എന്റെ...
Verse 1ente daivathe konde
asaadhyamayathonnumilla (2)
Verse 2kannuneeralinju kezhumpol
karalake aliyunnavan(2)
karunamrthamaay karutheedunnavan
krupayale nadatheedunnu (2);- ente...
Verse 3ente praanan vittu pokuvan
paribhranthi thudangiyappol(2)
marana karangal thirike eduppaan
swarggeya karam varunnu (2);- ente...
Verse 4kashdakalangal varumpol
dushdan nere ethirthidumpol(2)
elimayil ninnum abhayam nalki
aashvaasam arulunnavan (2);- ente...
Download Song