Ente daivathepol aarumilla
Verse 1എന്റെ ദൈവത്തെപോൽ ആരുമില്ലാ(2)
ആരുമേ ആരുമേ (2)
എൻ യേശുപോൽ ആരുമില്ലാ(2)
Verse 2എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ
എൻ യേശുപോൽ ആരുമില്ലാ(2)
മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ
എൻ യേശുപോൽ ആരുമില്ലാ(2)
(എന്റെ ദൈവത്തെപോൽ )
Verse 3എന്റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ
എൻ യേശുപോൽ ആരുമില്ലാ (2)
നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ
എൻ യേശുപോൽ ആരുമില്ലാ (2)
(എന്റെ ദൈവത്തെപോൽ )
Verse 4എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ
എൻ യേശുവെപ്പോൽ ആരുമില്ലാ (2)
കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻ
എൻ യേശുപോൽ ആരുമില്ലാ (2)
(എന്റെ ദൈവത്തെപോൽ )
Verse 1Ente daivathepol aarumilla(2)
Aarume Aarume (2)
En yeshuvepol aarumilla(2)
Verse 2Enne snehikkuvan enne karutheduvan
En yeshuvepol aarumilla(2)
Manna nalkeduvan Mara madhuramakkan
En yeshuvepol aarumilla(2);-
(Ente daivathepol)
Verse 3Ente papam neekan enn bharam mattan
En yeshuvepol aarumilla(2)
Ninda chumanniduvan dukham mattiduvan
En yeshuvepol aarumilla(2)
(Ente daivathepol)
Verse 4Enne anugrappan enne uyartheduvan
En yeshuvepol aarumilla(2)
Krupakal choriyan danangal nalkuvan
En yeshuvepol aarumilla(2);-
(Ente daivathepol)
Download Song