Ente hridayathin ninavukal arriyunnavan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻ
എന്നുള്ളം നന്നായി അറിയുന്നവൻ(2)
എൻ യേശുവേപ്പോൽ ആരുമില്ല ഈ
ഭൂമിയിൽ എനിക്കൊരു ആശ്വാസമായി(2)
Verse 2 പാപക്കുഴിയിൽ വീണപ്പോഴും ഞാൻ
ഏകനാണെന്നു കരുതുമ്പോഴും(2)
ചേറ്റിൽ നിന്നെന്നെ വീണ്ടെടുത്തതൻ
സ്നേഹമെത്രയോ അവർണനീയം(2) എന്റെ ഹൃദയത്തിൻ…
Verse 3 എന്റെ ജീവിത ക്ലേശങ്ങളിൽ എന്നെ
മാറോടണച്ചവൻ ചേർത്തിടുന്നു (2)
എന്റെ താതന്റെ കരങ്ങൾ മതി ഇനി
എന്റെ കണ്ണുനീർ തുടച്ചിടുവാൻ(2) എന്റെ ഹൃദയത്തിൻ…
Verse 4 എന്റെ നിനവുകൾ അറിയുന്നവൻ
എന്നെ അതിലുപരിയായി നടത്തുന്നവൻ (2)
ഇത്ര നല്ലതാം സ്നേഹതാതന്റെ
വൻകൃപകൾ ഞാൻ വർണ്ണിച്ചിടും (2) എന്റെ ഹൃദയത്തിൻ..
Verse 1 Ente hridayathin ninavukal ariyunnavan
Ennullam nannaayi ariyunnavan(2)
En yeshuveppol aarumilla ee
Bhoomiyil enikkoru aashwaasamaayi(2)
Verse 2 Paapakuzhiyil veenappozhum njaan
Ekanaanennu karuthumbozhum(2)
Chettil ninnenne veendeduthathan
Snehamethrayo avarnaneeyam(2);- Ente hridayathin…
Verse 3 Ente jeevitha kleshangalil enne
Maarodanachavan cherthidunnu (2)
Ente thaathante karangal mathi ini
Ente kannuneer thudachiduvaan(2);- Ente hridayathin…
Verse 4 Ente ninavukal ariyunnavan
Enne athilupariyaayi nadaththunnavan (2)
Ithra nallathaam snehathaathante
Vankripakal njaan varnnichidum (2);- Ente hridayathin..
Download Song
Cancel
Download