എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾ
തീർത്തുതരുന്ന പൊന്നേശു രാജനെ
സ്തുതിക്കാതിരിക്കാൻ എനിക്കാകുമോ(2)
Verse 2
Ch:സ്തുതിക്കുന്നു ഞാൻ നന്ദിയോടെ(2)
എന്നേശു രാജാവിനെ
Verse 3
സാരാഫാത്തിലെ വിധവയേയും
രണ്ടു കാശിട്ട വിധവയേയും(2)
ഉള്ള അവസ്ഥയെ അറിഞ്ഞ ദൈവം
എന്നെയും പുലർത്തുന്ന ദൈവം(2)
(സ്തുതിക്കുന്നു ഞാൻ)
Verse 4
സകലവും വെടിഞ്ഞ പത്രോസിനെയും
കാത്തിരിക്കുന്ന തൻ ജനത്തെയും(2)
പരിശുദ്ധത്മാവിനെ ദാനം നൽകിയോൻ
എന്റെ കുറവുകൾ തീർക്കും ദൈവം(2)
(സ്തുതിക്കുന്നു ഞാൻ)
Verse 5
പത്മോസ്ദ്വീപിൽ തള്ളപ്പെട്ട യോഹന്നാനെയും
കർത്തൃദിവസത്തിൽ ആത്മവിവശതയിൽ(2)
വെളിപ്പാടിനെ നല്കികൊടുത്ത ദൈവം
എന്നെ ചേർപ്പാൻ വീണ്ടും മേഘേ വന്നിടുമേ(2)
(സ്തുതിക്കുന്നു ഞാൻ)
Verse 1
Ente illaymakal ente vedanakal
theerthutharunna ponneshu raajane
sthuthikkaathirikkan enikkaakumo (2)