Ente jeevanum ellaa nanmayum
Verse 1എന്റെ ജീവനും എല്ലാ നന്മയും
പ്രാണപ്രിയനിൻ ദാനമല്ലോ
എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക്
എന്നെ നിന്നിൽ സമർപ്പിക്കുന്നു
Verse 2കണ്ണുനീരിന്റെ കൊടും താഴ്വരയിൽ
കൈവിടാത്ത യേശുനാഥാ
മനമുരുകിയപ്പോൾ എന്റെ അരികിലെത്തി
പൊൻകരത്തിലെന്നെ വഹിച്ചു
Verse 3സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ
എന്റെ തകർച്ച കാണാൻ കൊതിച്ചു
ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ
എന്റെ ദൈവം ഇടയാക്കില്ല
Verse 1ente jeevanum ellaa nanmayum
praanapriyanin daanamallo
enthu nalkum nathha; cheytha nanmakalkke
enne ninnil samarppikkunnu
Verse 2kannuneerinte kodum thaazhvarayil
kaividaatha yeshnaathaa
mana murikiyappol ente arikilethi
pon karathil enne vahichu;-
Verse 3svantha banadhukkal aathma snehithar
ente thakarcha kaanaan kothichu
lajajicheeduvaano thakarnneeduvaano
ente daivam idayaakkilla;-
Download Song