Ente jeevitham dhanyamaavaan
Verse 1എന്റെ ജീവിതം ധന്യമാവാൻ
പുത്തൻ രൂപമായ് തീർന്നീടുവാൻ
യേശുനാഥാ നീ തന്ന വചനം
സ്വർഗ്ഗനന്മയും ഉറവായി
Verse 2ഞാൻ ഏകനായ് തീർന്നിടാതെ
പാപ ചേറ്റിൽ ഞാൻ വീണിടാതെ
യേശുനാഥാ ആ പൊൻകരം എന്നെ
ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ
Verse 3എന്റെ കഷ്ടങ്ങൾ മറന്നീടുവാൻ
നിന്ദ പരിഹാസം സഹിച്ചീടുവാൻ
യേശുനാഥാ നീ തന്ന കൃപകൾ
ദൈവ പൈതലായ് മാറ്റിയെന്നെ
Verse 4എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ
എന്നെ മാനിച്ച വഴികൾ ഓർത്താൽ
യേശുനാഥാ നീയല്ലാതാരും
പാരിൽ ഇല്ലാ എൻ രക്ഷകനായ്
Verse 1ente jeevitham dhanyamaavaan
puthan roopamaay theernneeduvaan
yeshunaadhaa nee thanna vachanam
swarggananmayum uravaayi
Verse 2njaan ekanay theernnidaathe
paapa chettil njaan veennidaathe
yeshunaadhaa aa ponkaram enne
krooshil saakshiyaay theerthuvallo
Verse 3ente kashtangal maranneeduvaan
ninda parihaasam sahicheeduvaan
yeshunaadhaa nee thanna kripakal
daiva paithalaay maattiyenne
Verse 4enne snehicha sneham orthaal
enne maanicha vazhikal orthaal
yeshunaadhaa neeyallaathaarum
paaril illaa en rakshakanaay
Download Song