Ente kaaryavum vyavahaaravum
Verse 1എൻറെ കാര്യവും വ്യവഹാരവും
നടത്തീടും പരിശുദ്ധനെ
എന്നെ രാവിലും എല്ലാ പകലിലും
വഴി നടത്തും രക്ഷകനെ
Verse 2യാഹാം ദൈവമേ അങ്ങേ നാമം എത്ര ശ്രേഷ്ഠം
യഹാം ദൈവമേ അങ്ങേ ദാനം എത്ര ശ്രേഷ്ഠം
Verse 3യാക്കോബിൻ നിലവിളി കേട്ടു തൻ ഭക്തനെ
യാക്കോബിൻ തീരത്തു അനുഗ്രഹിച്ചു
മോശയിൻ നിലവിളി കേട്ടു തൻ ജനത്തിനായ്
മന്നയെ നൽകിയേ ദിനം ദിനമായ്
Verse 4ഹന്നയിൻ പ്രാർത്ഥന കേട്ടു തൻ ജനത്തിനായ്
ശാമുവേലാം ബാലനെ നൽകിയോനെ
ഏലിയാവിൻ പ്രാർഥന കേട്ടു താൻ കർമേലിൽ
അഗ്നി അയച്ചു താൻ നാമമുയർത്തി
Verse 5ദാനിയേലിൻ പ്രാർത്ഥന കേട്ടു തൻ ഭക്തനായ്
സിംഹ കൂട്ടിൽ ദൈവ ദൂതനെത്തി
ശദ്രക്കു മേശക്ക് അബേദ്നെഗോവിനായ്
അഗ്നിയിലെത്തി താൻ നാലാമനായ്
Verse 1ente kaaryavum vyavahaaravum
nadattheedum parishuddhane
enne raavilum ellaa pakalilum
vazhi nadatthum rakshakane
Verse 2yaahaam daivame nge naamam ethra shreshdtam
yahaam daivame nge daanam ethra shreshdtam
Verse 3yaakkobin nilavili kettu than bhakthane
yaakkobin theeratthu anugrahicchu
moshayin nilavili kettu than janatthinaay
mannaye nalkiye dinam dinamaay
Verse 4hannayin praartthhana kettu than janatthinaay
shaamuvelaam baalane nalkiyone
eliyaavin praarthhana kettu thaan karmelil
agni ayacchu thaan naamamuyartthi
Verse 5daaniyelin praartthhana kettu than bhakthanaay
simha koottil daiva doothanetthi
shadrakku meshakk abednegovinaay
agniyiletthi thaan naalaamanaay
Download Song