Ente karthave thiru sannidhiyil
Verse 1എന്റെ കർത്താവേ തിരുസന്നിധിയിൽ
എന്നെ മുറ്റും നല്കീടുന്നിതാ
തിരു രക്ത്ത്താലേ എന്നെ ശുദ്ധി ചെയ്ത്
നിന്റേതാക്കേണമേ മുഴുവൻ
Verse 2രോഗദുഃഖങ്ങളേറിയെന്നിൽ
ആശയില്ലാതെയെൻ ജീവിതം (2)
ക്രൂശിൽ കേണതാം കള്ളനെപ്പോൽ
നീചപാപിയായ് ഞാൻ വരുന്നു
അനുതാപിയെ കൈക്കൊള്ളണേ
Verse 3ലോകമോഹങ്ങൾ തേടിയോടി
ദുഃഖപൂർണ്ണമായെൻ ജീവിതം
ലോകപാപങ്ങൾ നീക്കിടുവാൻ
ക്രൂശിൽ യാഗമായ് തീർന്നവനേ
യേശുവേ എന്നെ കൈക്കൊള്ളണേ
Verse 4നൻമയൊന്നും ഇല്ലെന്നിൽ നാഥാ
കൃപയ്കണേ പൊന്നേശുവേ
രാജരാജാവായ് വാനമേഘേ
ഒരു നാളിൽ നീ വന്നിടുമ്പോൾ
പാപിയെന്നേയും ഓർത്തിടണേ
Verse 1ente karthave thiru sannidhiyil
enne mutum nalkedunnithaa
thiru rakthale enne shuddhi cheythe
nintethakkename muzhuvan
Verse 2roga-dukhangal-eriyennil
aashay-illatheyen jeevitham(2)
krooshil kenatham kallaneppol
necha papiyay njaan varunnu
anuthaapiye kaikkollane
Verse 3lokamohangal thediyodi
dukha poornnamayen jeevitham
loka-papangal neekkiduvaan
krooshil yagamaay theernnavane
yeshuve enne kaikkollane
Verse 4nanmayonnum illennil nathhaa
krupaykane ponneshuve
raajaraajaavaay vaana meghe
oru naalil nee vannidumpol
paapiyenneyum orthidane
Download Song