Ente kartthaave en daivame
Verse 1എന്റെ കർത്താവെ എൻ ദൈവമേ
നീയെന്നും മതിയായവൻ(2)
Verse 2വ്യാകുല ചിന്തയിൽ ആകുലനായിടുമ്പോൾ
ആശ അറ്റു തളർന്നീടുമ്പോൾ (2)
വ്യാകൂലം മാറ്റും - ആശ്വാസം നൽകും
എന്റെ യേശു മതിയായവൻ (2)
(എന്റെ കർത്താവെ)
Verse 3രോഗക്കിടക്കയിൽ വേദന ഏറിടുമ്പോൾ
മരണഭീതി ഉയർന്നിടുമ്പോൾ (2)
രോഗം മാറും വിടുതൽ ലഭിക്കും
എന്റെ യേശു മതിയായവൻ (2)
(എന്റെ കർത്താവെ)
Verse 4നാം കാണും ലോകം തകർന്ന് മാറിടുമ്പോൾ
നാഥൻ ഒരുക്കുന്നു നിത്യമാം രാജ്യം (2)
ആ സുദിനം നമുക്ക് തന്ന
എന്റെ യേശു മതിയായവൻ (2)
(എന്റെ കർത്താവെ)
Verse 1Ente karthaave en daivame
Neeyennum mathiyaayavan (2)
Verse 2Vyaakula chinthayil aakulaanaayidumbol
Aasha attu thalarnneedumbol (2)
Vyaakoolam maattum - aashwaasam nalkum
Ente Yeshu mathiyaayavan (2)
(Ente karthaave)
Verse 3Rogakkidakkayil vedana eridumbol
Maranabheethi uyarnneedumbol (2)
Rogam maarum viduthal labhikkum
Ente Yeshu mathiyaayavan (2)
(Ente karthaave)
Verse 4Naam kaanum lokam thakarnnu maareedumbol
Naadhan orukkunnu nithyamaam raajyam (2)
Aa sudinam namukku thanna
Ente Yeshu mathiyaayavan (2)
(Ente karthaave)
Download Song