Ente kashtangalil enne karuthunnavan
Verse 1എന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻ
എന്റെ താഴ്ചയിലെന്നെ ഉയർത്തുന്നവൻ
ഇരവിലും പകലിലും മയങ്ങാതെ ഉറങ്ങാതെ
കരമതിൽ പാലിക്കും കർത്താവവൻ
Verse 2കാണാതെ പോയ എന്നെ തേടിവന്നു
പ്രാണനെത്തന്നെന്നെ വീണ്ടെടുത്തു
എന്നുള്ളം നിങ്കലേക്കെന്നും ഞാനുയർത്തിടും
എന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും
Verse 3ആകുല ചിന്തയാൽ വലഞ്ഞിടുമ്പോൾ
രോഗങ്ങളെന്നിൽ പടർന്നിടുമ്പോൾ
താളടിയാകാതെ ഞാൻ നിന്നിലണഞ്ഞിടും
എന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും
Verse 1ente kashdngalil enne karuthunnavan
ente thaazhchayilenne uyartthunnavan
iravilum pakalilum mayngaathe urngaathe
karamathil paalikkum kartthaavavan
Verse 2kaanaathe poya enne thedivannu
praanane'tthannenne veendedutthu
ennullam ningkalekkennum njaan uyartthidum
ennennum njaan ninnil aashrayicchidum;-
Verse 3aakula chinthayaal valanjnjidumpol
rogngalennil padarnnidumpol
thaaladiyaakaathe njaan ninnil ananjidum
ennennum njaan ninnil aashrayicchidum;-
Download Song