Ente kazhivonnum alla karuthalum alla
Verse 1എന്റെ കഴിവൊന്നും അല്ല കരുതലും അല്ല
നിൻ കൃപ ഒന്നു മാത്രമേ
ഞാൻ ആകുന്നതോ കൃപയാൽ
ഞാൻ ജീവിപ്പതോ കൃപയാൽ
Verse 2നന്ദി എൻ കർത്തനേ
നന്ദി എൻ നാഥനെ
നന്ദി അല്ലാതൊന്നും നൽകാനില്ല
നന്ദി എൻ യേശുപരാ
Verse 3വയലിലെ താമരകൾ
എത്ര മനോഹരമേ
അവയെക്കാൾ അധികം ശ്രേഷ്ഠതയാൽ
അങ്ങെന്നെ മെനഞ്ഞുവല്ലോ
Verse 4നാളെയെ ഓർത്തിനി ഞാൻ
വ്യാകുലനാവുകില്ല
നാളെക്കായി കരുതുന്ന നാഥനെന്റെ
കൂടെയുണ്ട് അന്ത്യം വരെ
Verse 1ente kazhivonnum alla karuthalum alla
nin kripa onnu maathrame
njaan aakunnatho kripayaal
njaan jeevippatho kripayaal
Verse 2nandi en kartthane
nandi en naathhane
nandi allaathonnum nalkaanilla
nandi en yeshuparaa
Verse 3vayalile thaamarakal
ethra manoharame
avayekkaal adhikam shreshdtathayaal
ngenne menanjnjuvallo
Verse 4naaleye orrtthini njaan
vyaakulanaavukilla
naalekkaayi karuthunna naathhanente
koodeyund anthyam vare
Download Song