Ente kuravukal orkkaruthe
Verse 1എന്റെ കുറവുകൾ ഓർക്കരുതേ
എന്നെ നന്നായ് കഴുകേണമേ(2)
എന്നെ ഉടക്കേണമേ എന്നെ പണിയേണമേ
നല്ല പാത്രമായ് തീർക്കണമേ(2)
Verse 2കഷ്ടതയാകുന്ന കഠിനശോധനയിൽ
ഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2)
നിൻ കരം എന്നെ താങ്ങിയെടുത്തു
പോന്നു പോലെന്നെ പുറത്തെടുത്തു(2) എന്റെ
Verse 3യോഗ്യതയില്ലെനിക്ക് ഒന്നും പറവാൻ
പുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2)
സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തു
തൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2) എന്റെ
Verse 1Ente kuravukal orkkaruthe
Enne nannayi kazukename
Enne udakename enne paniyaname
Nalla patramay therkename
Verse 2Kashtathayakunna kadinashodanayil
Ullam thalarnnu njaan karanjidumpol
Nin karam enne thangi’yeduthu
Ponnu’polenne purathedutthu
Verse 3Yogyatha’yilleniku onnum paravan
Puram’parampil njaan kidannathalle
Snehathin karamenne thangi’yeduthu
Than marvilenne chertha’anachu
Download Song