Ente manavaalan vaanil varaaraayi
Verse 1എന്റെ മണവാളൻ വാനിൽ വരാറായി
മണവാട്ടി എന്നെയും ചേർത്തിടാറായി
ദുഃഖങ്ങൾ ഒക്കെയും തീർന്നിടാറായി
കണ്ണുനീരൊക്കെയും പോക്കിടറായി (2)
Verse 2കാണാറായി കാണാറായി
എൻ കാന്തന്റെ പൊന്മുഖം കാണാറായി
പോകാറായി പോകാറായി
എൻ പ്രീയന്റെ കൂടെ പോകാറായി (2)
Verse 3ആരും പാടിടാത്ത പാട്ടു ഞാൻ പാടും
ആരും പാർത്തിടാത്ത വീട്ടിൽ വസിക്കും
ജീവജലനദിയിൽ പാനം ചെയ്തീടും
ജീവന്റെ നാഥനെ നേരിൽ കണ്ടീടും (2) (കാണാറായി...)
Verse 4പേർ ചൊല്ലി വിളിച്ച രക്ഷകനെ
കരം പിടിച്ചു നടത്തിയ നാഥനെ കാണും
അറുക്കപ്പെട്ട കുഞ്ഞാടെ കാണും
ഹല്ലേലുയ്യാ പാടി ആരാധിച്ചീടും (2) (കാണാറായി...)
Verse 1ente manavaalan vaanil varaaraayi
manavaatti enneyum chertthidaaraayi
dukhngal okkeyum theernnidaaraayi
kannuneerokkeyum pokkidaraayi (2)
Verse 2kaanaaraayi kaanaaraayi
en kaanthante ponmukham kaanaaraayi
pokaaraayi pokaaraayi
en preeyante koode pokaaraayi (2)
Verse 3aarum paadidaattha paattu njaan paadum
aarum paartthidaaththa veettil vasikkum
jeevajalanadiyil paanam cheytheedum
jeevante nathhane neril kandeedum (2) (kaanaaraayi...)
Verse 4per cholli viliccha rakshakane
karam pidicchu nadatthiya naathhane kaanum
arukkappett kunjnjaade kaanum
halleluyyaa paadi aaraadhiccheedum (2) (kaanaaraayi...)
Download Song