Ente naaleye nannaay ariyunnavan
Verse 1എന്റെ നാളെയെ നന്നായ് അറിയുന്നവൻ
എന്നെ ഇന്നലകളിൽ വഴി നടത്തിയവൻ
എന്നെ എന്നുമെന്നും പുലർത്തുന്നവൻ
എന്റെ യേശു എന്നും മതിയായവൻ
Verse 2Cho: ആരാധനാ... ആരാധനാ
ആരാധനാ അങ്ങേക്കാരാധന
Verse 3എന്റെ ബലഹീനതകളിൽ തികഞ്ഞുവരും
ദൈവത്തിൻ ശക്തി ഞാൻ അറിഞ്ഞീടുന്നു
ബലഹീനതകളിൽ പ്രശംസിച്ചീടും
ക്രിസ്തുവിൻ ശക്തി എന്നിൽ വസ്സിച്ചീടുവാൻ cho...
Verse 4എന്റെ ജീവിവിതെ ഏറിടും ഭാരമതും
അല്ലലേതും ഓർത്തു കരയുകില്ല
എൻ യേശു എൻ കൂടെയുള്ളതിനാൽ
സ്തുതി ഗീതങ്ങൾ പാടി ആനന്ദിക്കും cho...
Verse 5നിന്ദ പരിഹാസ്സങ്ങൾ ഏറീടിലും
തെല്ലും ഭയമില്ല പതറുകില്ല
യാത്ര ചെയ്യും ഞാൻ ക്രൂശേ നോക്കി
നൽ സഖി യേശു എന്നിൽ
വാസിപ്പതിനാൽ cho...
Verse 1ente naaleye nannaay ariyunnavan
enne ennalakalil vazhi nadatthiyavan
enne ennumennum pulartthunnavan
ente yeshu ennum mathiyaayavan
Verse 2Cho: aaradhanaa... aaradhanaa
aaradhanaa angekk-aaradhana
Verse 3ente balaheenathakalil thikanjnjuvarum
daivatthin shakthi njaan arinjnjeedunnu
balaheenathakalil prashamsiccheedum
kristhuvin shakthi ennil vassiccheeduvaan;- cho...
Verse 4ente jeevivithe eridum bhaaramathum
allalethum orrtthu karayukilla
en yeshu en koodeyullathinaal
sthuthi geethngal paadi aanandikkum;- cho...
Verse 5ninda parihaassngal ereedilum
thellum bhayamilla patharukilla
yaathra cheyyum njaan krooshe nokki
nal sakhi yeshu ennil
vaasippathinaal;- cho...
Download Song