Verse 1എന്റെ നാവിൽ നവ ഗാനം
എന്റെ നാഥൻ തരുന്നല്ലോ
Verse 2ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ
ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ
Verse 3എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ
ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ
Verse 4പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ
പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ
Verse 5ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ
നല്ല നാഥനേശുവിന്റെ പാത വന്നതാൽ
Verse 6ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ
എല്ലാക്കാലം നന്ദിയോടെ എന്റെ നാളെല്ലാം
Verse 1ente naavil navagaanam
ente naathan tharunnallo
Verse 2aamodaal’ennume avaney njaan padume
uyirulla nal’vareyum halleluyah
Verse 3enne thedi mannil vannu svantha jeevan thannavan
onninalum’eazhayenne kaivitathavan;- aamod..
Verse 4paapa’chettil andirunna enne veende’duthallo
papam ellaam pokkiyennay shudhi chaithallo;- aamod..
Verse 5Illa bheethi’ennil’innu’methra modamullathil
nalla naathhan’yeshuvinte paathe vannathaal;- aamod..
Verse 6halleluyah sthothra geetham paadi vazhum’yehsuve
ellakkalam nanniyodente nalellam;- aamod..
Download Song