Verse 1എന്റെ നവിൽ പുതു പാട്ട്
യേശു രാജൻ തരുന്നിതാ
Verse 2ആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടും
ജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാ
Verse 3പാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾ
പാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ ആനന്ദ...
Verse 4ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾ
പാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു ആനന്ദ...
Verse 5ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തു
നാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു ആനന്ദ...
Verse 6മാതാ പിതാ ഉറ്റ സഖി സർവ്വമേകിയ
മന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും ആനന്ദ...
Verse 7ഇഹലോക പാടു എന്നെ എന്തു ചെയ്തിടും
സ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു ആനന്ദ...
Verse 1ente naavil puthu paatte
yeshu raajan tharunnithaa
Verse 2aanandathode njaan paadi suthichidum
jeevanulla kalamellaam-halleluyyaa
Verse 3papandhakarathil njaan aandupoyappol
pathakanam enne naathhan veendeduthallo;- aananda...
Verse 4badha vyadhi peedakalal njaan valanjappol
pathakatti dukhamellam pokki rakshichu;-
Verse 5chettil veena enne avan kori eduthu
nattamellam jeeva rakatham kondu mayichu;-
Verse 6matha pitha utta sakhi sarvvammekiya
manavane ennennum njaan vaazhthi suthikkum;-
Verse 7ihaloka paadu enne enthu cheythidum
svarloka sakhiyekkanan kamshicheedunnu;-
Download Song