Ente nathan athishayamaayenne
Verse 1എന്റെ നാഥൻ അതിശയമായെന്നെ
നടത്തുന്നതെന്തൊരതിശയമേ (2)
എന്റെ ജീവനും, ഇന്നുള്ളതെല്ലാം
ഇന്നെന്റെ നാഥന് പുകഴ്ചയായ്... (2)
Verse 2എന്റെ സ്നേഹിതനായവൻ
എന്നുമെന്റെ കൂട്ടാളിയായ് (2)
അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു
പുതു ജീവൻ നൽകീടുന്നു എന്റെ നാഥൻ...
Verse 3എന്റെ സാന്നിധ്യമാകേണം നീ
എന്നെ കൈകളിൽ താങ്ങേണം നീ
മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു
പുതു ശക്തി പകർന്നീടുന്നു എന്റെ നാഥൻ...
Verse 1ente naadhan athishayamaayenne
nadaththunnath enthorathishayame (2)
ente jeevanum, innullathellaam
innente naadhanu pukazhchhayaay... (2)
Verse 2ente snehithanaayavan
ennumente koottaaliyaay (2)
agniththoonukalaalenne kaatheedunnu
puthu jeevan nalkeedunnu;- ente naadhan...
Verse 3ente saannidhyamaakenam nee
enne kaikalil thaangennam nee
meghasthambhangalaalenne nadatheedunnu
puthu shakthi pakarnneedunnu;- ente naadhan...
Download Song