Ente nathan vallabhan thaan
Verse 1എന്റെ നാഥൻ വല്ലഭൻ താൻ
അല്ലലെല്ലാം മാറ്റിടുമേ
തന്റെ നാളിൽ എന്തുമോദം
ആർത്തിയോടാവലായ് നോക്കിടുമേ
Verse 2ഓ പാദങ്ങൾ പൊങ്ങിടുന്നേ
ചേരുവാൻ നിൻ സവിധേ(2)-എന്റെ...
Verse 3പാരിടത്തിൽ പാടുപെട്ട
പാവനരെ ചേർത്തിടുവാൻ
വരുമന്ന് ദൂതരുമായ്
തന്നെ മാനിച്ചോരെ ചേർത്തിടുവാൻ
Verse 4മരുഭൂവിൽ ഞരങ്ങുന്ന
തൻ വിശുദ്ധ സംഘമേ നീ
പരനോട് ചേർന്ന് നിത്യം
എണ്ണമില്ലായുഗം അങ്ങ് വാഴും
Verse 5വിശ്വാസത്തിൻ കൺകളാൽ ഞാൻ
ഇന്നവയെ കണ്ടിടുന്നു
ആശ്വാസമേ നേരിൽ കാണും
അന്നവൻ പൊൻമുഖം മുത്തിടുമേ
Verse 1Ente naadhan vallabhan thaan
Allalellaam maattidume
Thante naalil enthu modam
Aarthiyodaavalaay nokkidume
Verse 2O paadhangal pongidunne
Cheruvaan nin savidhe(2)-Ente...
Verse 3Paaridathil paadupetta
Paavanare cherthiduvaan
Varumannu dootharumaay
Thanne maanichore cherthiduvaan;-
Verse 4Marubhoovil njerangunna
Than vishudha sanghame nee
Paranodu chernnu nithyam
Ennamillaayugam angu vaazhum;-
Verse 5Vishvaasathin kankalaal njaan
Innavaye kanditunnu
Aashvaasame neril kaanum
Annavan ponmukham muththidume;-
Download Song