Ente nilavili kelkkum daivame
Verse 1എന്റെ നിലവിളി കേൾക്കും ദൈവമേ
എന്റെ കഷ്ടതയിൽ എന്നെ വിടുവിച്ചു (2)
അവങ്കലേക്ക് നോക്കിയവർ
അവരുടെ മുഖം ലജ്ജിച്ചു പോകയില്ല (2)
Verse 2ബാലസിംഹങ്ങൾക്കും ഇരയില്ലാതെ വിശന്നിരിക്കും
യഹോവയിൽ ആശ്രയം വെച്ചീടുക (2)
നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല - എന്റെ
നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല
Verse 3നീതിമാന്റെ സന്തതി തുണയില്ലാതെ വരികയില്ല
യഹോവ തന്നെ ആശ്രയം എന്നറിക (2)
ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം - നിന്റെ
ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം
Verse 1ente nilavili kelkkum daivame
ente kashtathayil enne viduvichu (2)
avankalekku nokkiyavar
avarude mukham lajjichu pokayilla (2)
Verse 2baalasimhangalkkum irayillaathe vishannirikkum
yahovayil aashrayam vecheeduka (2)
nanmaykkum bhakthikkum kuravu varikayilla - ente
nanmaykkum bhakthikkum kuravu varikayilla;-
Verse 3neethimaante santhathi thunayillaathe varikayilla
yahova thanne aashrayam ennarika (2)
dhanavum, maanavum vardhippikkum daivam - ninte
dhanavum, maanavum vardhippikkum daivam;-
Download Song