Ente nilavili kettuvo nee
Verse 1എന്റെ നിലവിളി കേട്ടുവൊ നീ
എന്റെ കണ്ണുനീർ കണ്ടുവൊ നീ
യേശുനാഥാ നീ തന്ന സ്നേഹം
നിത്യജീവന്റെ വഴി ആയെന്നിൽ
Verse 2എന്റെ ജീവിതം ധന്യമാവാൻ
പുത്തൻ രൂപമായ് തീർന്നീടുവാൻ
യേശുനാഥാ നീ തന്ന വചനം
സ്വർഗ്ഗനന്മയും ഉറവായി
Verse 3ഞാൻ ഏകനായ് തീർന്നിടാതെ
പാപ ചേറ്റിൽ ഞാൻ വീണിടാതെ
യേശുനാഥാ ആ പൊൻകരം എന്നെ
ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ
Verse 4എന്റെ കഷ്ടങ്ങൾ മറന്നീടുവാൻ
നിന്ദ പരിഹാസം സഹിച്ചീടുവാൻ
യേശുനാഥാ നീ തന്ന കൃപകൾ
ദൈവ പൈതലായ് മാറ്റിയെന്നെ
Verse 5എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ
എന്നെ മാനിച്ച വഴികൾ ഓർത്താൽ
യേശുനാഥാ നീയല്ലാതാരും
പാരിൽ ഇല്ലാ എൻ രക്ഷകനായ്
Verse 1ente nilavili kettuvo nee
ente kannuneer kanduvo nee
yeshunaadhaa nee thanna sneham
nithyajeevante vazhi aayennil;-
Verse 2ente jeevitham dhanyamaavaan
puthan roopamaay theernneeduvaan
yeshunaadhaa nee thanna vachanam
swarggananmayum uravaayi;-
Verse 3njaan ekanay theernnidaathe
paapa chettil njaan veenidaathe
yeshunaadhaa aa ponkaram enne
krooshil saakshiyaay theerthuvallo;-
Verse 4ente kashtangal maranneeduvaan
ninda parihaasam sahicheeduvaan
yeshunaadhaa nee thanna kripakal
daiva paithalaay maattiyenne;-
Verse 5enne snehichcha sneham orthaal
enne maanichcha vazhikal orthaal
yeshunaadhaa neeyallaaththaarum
paaril illaa en rakshakanaay;-
Download Song