Ente parayakum yeshu nathhaa
Verse 1എന്റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ (2)
മഹിമയും ബലവും നിറഞ്ഞവനെ
എന്നും എന്നും സ്തുതി നിനക്കേ (2)
Verse 2ആരാധന അങ്ങേയ് ക്ക്
ആരാധന അങ്ങേയ് ക്ക് (2x2)
Verse 3എന്റെ ബലഹീന നേരങ്ങളിൽ
നിന്റെ കൃപയെന്നിൽ തന്നല്ലോ നീ (2)
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല(2)
Verse 4നിന്റെ ചികറുകളിൻ നിഴലിൽ
എന്നും ആനന്ദം പകരുന്നു നീ (2)
വിശ്വസ്തനും നീയെന്നും തുണയായോനും
സ്തുതിക്കു യോഗ്യനും നീ (2)
Verse 5എന്നിൽ ജീവനുള്ള നാൾകളെല്ലാം
അങ്ങേ സ്തുതിച്ചു പാടിടുമേ (2)
നാഥാ നീ ചെയ്ത നന്മകളെ
എന്നാളും സ്തുതിച്ചിടുമേ (2)
Verse 1ente paarayaakum yeshu naathhaa
enne kaakkum daivam neeye (2)
mahimayum balavum niranjnjavane
ennum ennum sthuthi ninakke (2)
Verse 2aaradhana angeykke
aaradhana angeykke (2x2)
Verse 3ente balaheena nerngalil
ninte kripayennil thannallo nee (2)
yeshu nathhaa neeyen balamaayathaal
njaan ottum bhayappedilla (2);-
Verse 4ninte chikarukalin nizhalil
ennum aanandam pakarunnu nee (2)
vishvasthanum neeyennum thuna aayonum
sthuthikku yogyanum nee (2);-
Verse 5ennil jeevanulla naalkal ellaam
ange sthuthicchu paadidume (2)
nathhaa nee cheytha nanmakale
ennaalum sthuthicchidume (2);-
Download Song