Ente perkku jeevane vedinja
Verse 1എന്റെ പേർക്കു ജീവനെ വെടിഞ്ഞ
യേശുവേ - ഞാൻ
നിന്റെ പേർക്കു ജീവിതം നയിക്കുമെന്നുമേ
നീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ!
Verse 2ഇന്നലേയുമിന്നുമെന്നും
നീയനന്യനാം- ഞാൻ
നിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!
എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാൻ
Verse 3നാശലോകവാസമോ
പ്രയാസഹേതുകം- നിൻ
ദാസനായിരിപ്പതോ സന്തോഷദായകം
നീയെന്തരുളിടും ഞാനതു ചെയ്തിടും
Verse 4നിത്യജീവവാക്കുകൾ മൊഴിഞ്ഞു
നീ പരാ- ഹാ!
നിന്നെവിട്ടെനിക്കു പോകുവാൻ കഴിഞ്ഞിടാ
നിൻ പാദ സേവയിൽ എൻ നാൾ കഴിച്ചിടും
Verse 1ente perkku jeevane vedinja
yeshuve - njaan
ninte perkku jeevitham nayikkumennume
neeyente swanthame! haa enthu modame!
Verse 2innaleyuminnumenthum
neeyananyan naam- njaan
ninnilaashrayikkamoolametra dhanyan naam!
ennodu koode nee ninnodu koode njaan
Verse 3naashalokavaasamo
prayaasa hethukam- nin
daasanaayirippatho santhoshadaayakam
neeyentharulidum njaanathu cheythidum
Verse 4nithyajeevavaakkukal mozhinju
nee paraa- haa!
ninnevittenikku pokuvaan kazhinjidaa
nin paada sevayil en naal kazhichidum
Download Song