Ente pranapriyane prathyasha
Verse 1എന്റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ
നിന്റെ വരവു നിനെക്കുമ്പോൾ
എനിക്കാനന്ദം ഏറെയുണ്ട്(2)
Verse 2ആനന്ദം ഏറെയുണ്ടു
എനിക്കാനന്ദം ഏറെയുണ്ട്
യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ
ആനന്ദം ഏറെയുണ്ട്
Verse 3നമ്മുടെ ആഗ്രഹം അല്ലല്ലോ
ദൈവത്തിൻ പദ്ധതികൾ എന്നാൽ
ദൈവത്തിൻ ആഗ്രഹം അല്ലോ
ഏറ്റം നല്ല അനുഗ്രഹം (2)
Verse 4ആയതിനാൽ എൻ കൺമഷം
നീക്കി കർത്തനെ നോക്കിടാം
സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ
ചെയ്തു സ്വർപ്പൂരം പൂകിടാം ആനന്ദം...
Verse 5ഗോതമ്പു മണി പോൽ മന്നിൽ
നമ്മുടെ ജീവനെ ത്യജിച്ചീടാം
ആത്മ നാഥനെ അനുസരിക്കുമ്പോൾ
കഷ്ടങ്ങൾ ഓർത്തീടല്ലേ(2)
Verse 6അന്ത്യ നാളിൽ നൂറുമേനി
കാഴ്ച വച്ചിടുമ്പോൾ
സ്വർഗ്ഗീയ സൈന്യം ആർപ്പു
നാദം ഉച്ചത്തിൽ മുഴക്കുമേ ആനന്ദം...
Verse 1ente pranapriyane prathyasha karanane
ninte varavu ninaykkumbol
enikaanandam ereyundu(2)
Verse 2aanandam ereyunde enikkaanandam ereyundu
yeshuvin kudulla nithyatha orkumbol
aanandam ereyundu(2)
Verse 3nammude aagraham allallo
daivathin paddhathikal ennal
daivathin aagraham allo
ettam nalla anugraham (2)
Verse 4aayathinal en kanmasham
neekki karthane nokkidam
swargeeya thathante ishdangal
cheythu swarppuram pukkidam;- aanandam…
Verse 5gothambu mani pol mannil
nammude jeevane thyajichedam
aathma nathhane anusarikkumbol
kashdangkal orthedalle(2)
Verse 6anthya nalil nurumeni
kazhcha vachidumbol
swargeeya sainyam aarppu
nadam uchathil muzhakkume;- aanandam…
Download Song