ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽ
എന്നെ പുലർത്തുന്നോനെ
ഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽ
എന്നെ നടത്തുന്നോനെ(2)
Verse 4:
പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്
യേശു എൻ അരികിലുണ്ട്
രോഗമെന്നെ പിടിച്ചിടുമ്പോൾ
സൗഖ്യദായകനായവൻ കൂടെയുണ്ട്(2)
Verse 5:
എന്റെ പാപം പോക്കിടുവാൻ
കാൽവറിയിൽ യാഗമായ് തീർന്നവനെ
എന്നെ സ്വർഗ്ഗെ ചേർത്തിടുവാൻ
വാനമേഘേ വേഗത്തിൽ വരുന്നവനെ(2)
Verse 1
ente pranapriyanen kudeyullathaal
ente padamidaruvaan ida varilla
kurirulinte thazhvarayil nadannaal
oranarthhavum bhavikkaathe kaathidume(2)