Ente prarthhana thirusannidhe
Verse 1എന്റെ പ്രാർത്ഥന തിരുസന്നിധേ
ധൂപമായും യാഗമായും
തീർത്ത യഹോവേ നിനക്ക് സ്തുതി(2)
Verse 2എന്റെ വായ്ക്കൊരു കാവൽ നിർത്തി
എന്റെ അധരം നീ കാക്കേണമേ (2)
ദുഷ്പ്രവർത്തികൾക്ക് പകരം ചെയ്വാൻ
എന്റെ ഹൃദയം ചായ്ക്കരുതേ(2)
എന്റെ യേശുവേ...
Verse 3പാപാകെണിയിൽ വീഴാതെന്റെ
പ്രാണനെ നീ കാക്കേണമേ(2)
നീതിമാനാം യഹോവയെ നീ
എന്റെ യാചന കേൾക്കണമേ(2)
എന്നും യേശുവേ...
Verse 1Ente praarthana thirusannidhe
Dhoopamaayum yaagamaayum
Theertha yahove ninakku sthuthi(2)
Verse 2Ente vaaykkoru kaaval nirthi
Ente adharam nee kaakkename (2)
Dushpravarthikalkku pakaram cheyvaan
Ente hridayam chaaykkaruthe(2)
Ente yeshuve...
Verse 3Paapaakeniyil veezhaathente
Praanane nee kaakkename(2)
Neethimaanaam yahovaye nee
Ente yaachana kelkkaname(2)
Ennum yeshuve...
Download Song