Ente prarthhanakal ente yachanakal
Verse 1എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ
കേട്ട ദൈവത്തെ ഞാൻ സ്തുതിക്കും
എന്റെ സങ്കടങ്ങൾ എന്റെ നൊമ്പരങ്ങൾ
കണ്ട ദൈവത്തെ ഞാൻ പുകഴ്ത്തും(2)
Verse 2അവൻ കരുണയും കൃപയുമുള്ളോൻ
അവൻ ദയയും കനിവുമുള്ളോൻ(2)
അവൻ സ്തുതികളിൽ വസിക്കും
നിത്യസ്നേഹം പകരും
രാജാധിരാജനാം യേശുപരൻ(2)
Verse 3എന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കണ്ണിനെ കണ്ണുനീരിൽ നിന്നും
എന്റെ കാലിനെ വീഴ്ചയിൽ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും(2)
Verse 4എന്റെ ഭാവിയെ തകർച്ചയിൽ നിന്നും
എന്റെ ഭവനത്തെ കഷ്ടതയിൽ നിന്നും
എന്റെ വൈരിയിൻ കരങ്ങളിൽ നിന്നും
രക്ഷിച്ച ദൈവത്തെ സ്തുതിക്കും(2)
Verse 5എന്നെ രോഗത്തിൽ കരുതിയ ദൈവം
എന്ന താഴ്ചയിൽ ഉയർത്തിയ ദൈവം
എന്റെ പാപങ്ങൾ മോചിച്ച ദൈവം
നിത്യം കാത്തിടും കണ്മണിപോൽ(2)
Verse 1ente prarthhanakal ente yachanakal
ketta daivathe njaan sthuthikkum
ente sangkadangal ente nomparangal
kanda daivathe njaan pukazhthum(2)
Verse 2avan karunayum krupayumullon
avan dayayum kanivumullon(2)
avan sthuthikalil vasikkum
nithyasneham pakarum
raajaadhiraajanaam yeshuparan(2)
Verse 3ente praanane maranathil ninnum
ente kannine kannuneril ninnum
ente kaaline vezhchayil ninnum
rakshicha daivathe sthuthikkum(2)
Verse 4ente bhaaviye thakarchayil ninnum
ente bhavanathe kashdathayil ninnum
ente vairiyin karangalil ninnum
rakshicha daivathe sthuthikkum(2)
Verse 5enne rogathil karuthiya daivam
enna thaazhchayil uyarthiya daivam
ente paapangal mochicha daivam
nithyam kaathidum kanmanipol(2)
Download Song