Verse 1എന്റെ പ്രിയൻ അതിസുന്ദരൻ
ഇടയന്മാരുടെ ഇടയനവൻ (2)
രാജാക്കന്മാരുടെ രാജനവൻ
അവന്റെ നാമം ഇമ്മാനുവേൽ
Verse 2എന്റെ മുൻപിൽ വാതിൽ അടഞ്ഞാൽ
മരുഭൂയാത്രയിൽ തളർന്നു പോയാൽ (2)
തോളിലെറ്റി ബലമരുളും
എന്നെ കരുതും നല്ലിടയൻ (2) എന്റെ ....
Verse 3അത്തിവൃഷം തളിരണിയുമ്പോൾ
യുദ്ധഭീതി മുഴങ്ങിടുമ്പോൾ (2)
മേഘത്തേരിൽ ദൂതരുമായി
എന്നെ ചേർപ്പാൻ അവൻ വരും (2) എന്റെ ....
Verse 1ente priyan athisundaran
edayanmaarude edayanavan (2)
raajaakkanmaarude raajanavan
avante naamam emmaanuvel
Verse 2ente munapil vaathil adanjnjaal
marubhooyaathrayil thalarnnu poyaal (2)
tholiletti balamarulum
enne karuthum nallidayan (2);- ente ....
Verse 3atthivrisham thaliraniyumpol
yuddhabheethi muzhngidumpol (2)
meghattheril dootharumaayi
enne cherppaan avan varum (2);- ente ....
Download Song