Verse 1എന്റെ പ്രീയൻ വന്നിടാറായ്
എന്റെ കാന്തൻ വന്നിടാറായ്
പ്രത്യാശയോടു നീ ഒരുങ്ങിടുക
പ്രിയനോടു ചേർന്നിടുവാൻ
Verse 2കാഹളനാദം കേൾക്കുമ്പോൾ
മരിച്ചവർ ഉയിർത്തിടുമേ...
ഞാനും അവനോടു ചേർന്നിടുമേ
സ്വർഗ്ഗീയ മണിയറയിൽ
Verse 3വരുമേ വേഗം അരികിൽ
ചേരുമേ വേഗം അവനിൽ
കണ്ണുനീർ തൂടച്ചിടുമേ
മാറോടു ചേർത്തിടുമേ
വഴിയും സത്യവും ജീവനുമായവ൯
വേഗം വന്നിടുമേ...
Verse 4ക്രൂശിൽ കണ്ടോരു സ്നേഹം
ക്രൂശു നൽകിയ വിടുതൽ
പ്രത്യാശ നൽകിടുമേ...
ആനന്ദമേകിടുമേ....
സ്നേഹവും ശാന്തിയും ജീവനുമായവൻ
വേഗം വന്നിടുമേ...
Verse 1ente preeyan vannidaaraay
ente kaanthan vannidaaraay
prathyaashayodu nee orungiduka
priyanodu chernniduvaan
Verse 2kaahala naadam kelkkumpol
marichavar uyirththidume...
njaanum avanodu chernnidume
swarggeeya maniyarayil
Verse 3varume vegam arikil
cherume vegam avanil
kannuneer thudachidume
maarodu cherththidume
vazhiyum sathyavum jeevanumaayavan
vegam vannidume...
Verse 4krooshil kandoru sneham
krooshu nalkiya viduthal
prathyaasha nalkidume...
aanandamekidume....
snehawum shaanthiyum jeevanumaayavan
vegam vannidume...
Download Song