Ente priyan yeshurajan vanniduvan
Verse 1എന്റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ്
പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ്
Verse 2യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ്
കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ്
Verse 3കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ്
ദുഃഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ്
Verse 4ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ്
ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ്
Verse 5വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ്
നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ്
Verse 6സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ്
ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ നേരമായ്
Verse 7ഒരുങ്ങീടാം സോദരരേ നാഥൻ വരാൻ കാലമായ്
നീതിയോടെ ശുദ്ധിയോടെ ഉണർന്നിടാൻ നേരമായ്
Verse 1Ente priyan yeshu raajan vanniduvaan kaalamaay
Priyan mukham kandiduvaan aanandippaan neramaay
Verse 2Yaathra theeraan veettilethaan vishramippaan kaalamaay
Kanneerellaam thornniduvaan aashwasippaan neramaay
Verse 3Kashtathakal vedanakal maariduvaan kaalamaay
Duhkhamellaam theernniduvaan aanandippaan neramaay
Verse 4Lokavaazhcha durbharanam asthamippaan kaalamaay
Daivaraajyam salbharamam aarambhippaan neramaay
Verse 5Vaanam bhoomi paniyellaam azhinjeedaan kaalamaay
Neethi sooryan shobhayode udhichidaan neramaay
Verse 6Swarga seeyon puravaasam aarambhippaan kaalamaay
Aa sudinam neril kandu aaswathippaan neramaay
Verse 7Orungeedaam sodarare naathan varaan kaalamaay
Neethiyode shuddhiyode unarnnidaan neramaay
Download Song