Ente priyan yeshurajan vendum
Verse 1എന്റെ പ്രിയൻ യേശുരാജൻ
വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്
ആയിരം പതിനായിരങ്ങളിൽ
അതി സുകുമാരനവൻ-എനിക്ക്-അതി...
Verse 2കുരിശിൽ രക്തം ചൊരിഞ്ഞു വീണ്ടെടു-
ത്താവിയെ നൽകിയവൻ-എനിക്ക്-ആവി...
വല്ലഭനെന്റെ അല്ലൽ തീർത്തവൻ
നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ...
Verse 3നാളുകളിനിയേറെയില്ലെന്നെ
വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി...
മണിയറയതിൽ ചേർത്തിടുവാൻ
മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ...
Verse 4ആമയം തീർത്താമോദം പൂ-
ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന...
രാത്രികാലം കഴിഞ്ഞിടാറായ്
യാത്രയും തീരാറായ്-ഈ ലോക-യാത്രയും...
Verse 5ആർപ്പുവിളി കേട്ടിടാറായ്
കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം...
ഉണർന്നു ദീപം തെളിയിച്ചുകൊൾക
വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...
Verse 6അന്തിക്രിസ്തൻ വെളിപ്പെടാറായ്
ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത...
കാന്തയോ അവൾ കാന്തനുമായ്
പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ...
Verse 7അത്തിവ്യക്ഷം തളിർത്തതിന്റെ
കൊമ്പുകളിളതായി-അതിന്റെ-കൊമ്പുക...
അടുത്തു വേനലെന്നറിഞ്ഞുകൊൾക
വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...
Verse 8എൻ വിനകൾ തീർന്നിടാറായ്
എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി...
പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി...
Verse 1ente priyan yeshurajan
veendum vararai hallelujah! vegam vararai
aayiram pathinairangalil
athi sukumaranavan eniku-athi...
Verse 2kurishil rektham chorinju veendedu
thaaviye nalkiyavan-enikku-aavi...
vallabhanente allal theerthavan
nallavanellamavan-enikku-nallava...
Verse 3nalukalini ereillenne
velikazhichiduvan-en kanthan-veli...
maniyarayathil cherthiduvan
manavalan vannidarai-megathil-mana...
Verse 4aamayam theerthamodham poo-
ndomana pulariyathil cherthidum-omana...
rathrikalam kazhinjidarai
yathrayum theerarai-ie loka-yathrayum...
Verse 5aarppuvili kettidaray
kahalam muzhakidaray-
duthanmar-kahalam...
unarnnu depam theliyichukolka
vathiladaykkaray-krupayude-vathilada...
Verse 6anthikristhan velippedaray
hantha bhayankarame-than vazhcha-hantha...
kanthayo aval kanthanumay
peeda ozhinju vazhum-hallelujah-peeda...
Verse 7athi vriksham thalirthathinte
kompukalilathai-athinte-kompuka...
adutha venal ennarinjukolka
vathiladaykkaray-krupayude-vathilada...
Verse 8en vinakal theernnidaray
en puri kanaray-hallelujah-enpuri...
prathibhalangkal labhichidaray
ponmudi choodaray-hallelujah!-ponmudi...
Download Song